പ്രശസ്ത തമിഴ് സംവിധായകന് റാമിനൊപ്പം നിവിന്‍ പോളി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പോസ്റ്റര്‍ ലോഞ്ചിന് വലിയ സ്വീകാര്യതയാണ് ലഭിച്...